Surprise Me!

സമ്മതിക്കണം അഫ്‌ഗാനിലെ തട്ടമിട്ട ഈ തീപ്പൊരി പെണ്ണുങ്ങളെ..സധൈര്യം തോക്കിൻ മുനയിൽ | Oneindia Malayalam

2021-09-08 6 Dailymotion

Viral Photo: An Afghan woman fearlessly stands face to face with a Taliban armed man who pointed his gun to her chest<br />അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പ്രാകൃതമായ ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവില്‍. കാബൂളില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെ താലിബാന്‍ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. എന്നാല്‍ ഭീഷണി വകവെയ്ക്കാതെ പെണ്‍കുട്ടികളടക്കം കൂടുതല്‍ സ്ത്രീകള്‍ പ്രതിഷേധങ്ങളുടെ ഭാഗമാകുകയാണ്<br /><br /><br />

Buy Now on CodeCanyon